Surprise Me!

Neymar Injured Again Just Before His Birthday | Oneindia Malayalam

2020-02-04 657 Dailymotion

Neymar Injured Again Just Before His Birthday<br />ഫ്രഞ്ച് ടീം പിഎസ്ജിയുടെ സൂപ്പര്‍താരം നെയ്മര്‍ക്ക് വീണ്ടും പരിക്ക്. ദീര്‍ഘകാലത്തെ പരിക്കിനുശേഷം തിരിച്ചെത്തി സീസണില്‍ ഫോമില്‍ കളിച്ചുകൊണ്ടിരിക്കെയാണ് നെയ്മര്‍ വീണ്ടും പരിക്കിന്റെ പിടിയിലായത്. ഇതോടെ ചൊവ്വാഴ്ച നാന്റെസിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തില്‍നിന്നും നെയ്മര്‍ പുറത്തായി.<br />#Neymar #PSG

Buy Now on CodeCanyon